Champions League draw: Liverpool drawn with Napoli, Spurs face Bayern | Oneindia Malayalam

2019-08-30 43

Champions League draw: Liverpool drawn with Napoli, Spurs face Bayern

യുവേഫ ചാമ്ബ്യന്‍സ് ലീഗിന്റെ പുതിയ സീസണ്‍ തുടക്കമാകുന്നു. ടൂര്‍ണമെന്‍റിനുള്ള ഗ്രൂപ്പ് നിര്‍ണയം ഇന്നലെ മൊണോക്കോയില്‍ നടന്ന ചടങ്ങില്‍ പൂര്‍ത്തിയായി. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍ ഇ ഗ്രൂപ്പില്‍ ഇടം പിടിഛത്തോടെ 8 ഗ്രൂപ്പുകളാണ് കാലത്തിലിറങ്ങാന്‍ തയ്യാറാക്കുന്നത്.